വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് കനയ്യലാല്‍ ഭീലിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുച്ചു. എന്നിട്ടും കലി മാറാതെയാണ് മഹേന്ദ്ര ഗുര്‍ജാര്‍ ലോറിയുടെ പിറകില്‍ കാലുകള്‍ കെട്ടിയിട്ട് മീറ്ററുകളോളം വലിച്ചിഴച്ചത്